Morning Capsule < ജൂലായ് മാസത്തിലും മഴ കുറയും | സെൻസസ് ഇന്ന് തുടങ്ങും I അദാനി വഴി വിഴിഞ്ഞത്ത് എം.എസ്.സിയുടെ 13,000 കോടി നിക്ഷേപം l പുതിയ വിബി-ജി റാം ജി തൊഴിലുറപ്പ് ഇന്നു മുതൽ l ട്രംപിനു തിരിച്ചടി, ജന്മാവകാശ പൗരത്വം റദ്ദാക്കാനാവില്ല | ഫ്രാന്‍സ്, നോര്‍വെ പ്രീക്വാര്‍ട്ടറിലെത്തി |