Morning Capsule < ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറിലെ പിശകുകളില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി |ഷിബിലയുടെ ജീവന് രക്ഷിക്കാമായിരുന്ന നടപടി ഉണ്ടായില്ല, ഗ്രേഡ് എ.ഐക്ക് സസ്പെന്ഷന് | സിനിമ ദൃശ്യം സ്വാധീനിച്ചോ ? ബിസിനസ് തര്‍ക്കത്തില്‍ ക്വട്ടേഷന്‍ നല്കി, മാന്‍ഹോളില്‍ തള്ളി | സവര്‍ക്കര്‍ രാജ്യത്തിന്റെ ശത്രുവല്ല, എസ്.എഫ്.ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍ | ജ്ഞാനപീഠ പുരസ്കാരം വിനോദ് കുമാര്‍ ശുക്ലയിലുടെ ആദ്യമായി ചത്തിസ്ഗഢിലേക്ക് | ജഡ്ജി വീട്ടിലെ പണകൂമ്പാരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു, അന്വേഷിക്കാന്‍ 3 അംഗ സമിതി | മുടിയെ പരിഹസിക്കുന്നതു ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി