Morning Capsule < തുരങ്കപാത മുഖത്ത് മണ്ണിടിഞ്ഞു, 3 മരണം, 5 പേർക്കായി തുടരുന്ന തിരച്ചിലിനു മഴ ഭീഷണി | പിണറായിയുടെ കണ്ണൂർ വീട്ടിൽ ഇഡി പരിശോധന l വിജയം അര്‍ജന്റീന പിടിച്ചുവാങ്ങി, ഇനി സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും | പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണം തുടങ്ങി, ഇന്ധനവില വീണ്ടും ഉയർന്നു l മദ്യപിച്ച് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്ക് ഇറങ്ങി, നാട്ടുകാർ പിടികൂടി |