മൈനര്‍ ഉള്‍പ്പെടുന്ന ബലാത്സംഗ കേസുകളില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങളില്‍ മാറ്റണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സത്തിനിരയാകുന്ന ഗര്‍ഭധാരണ കേസുകളില്‍, 20 ആഴ്ചകള്‍ക്കുശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനു, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എംടിപി) ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം...
ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍ എഐ ഡാറ്റാ സെന്റര്‍ ഉപഗ്രഹം, പാത്ത്‌ഫൈന്‍ഡര്‍ വര്‍ഷാവസാനം വിക്ഷേപിക്കും
ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പായ പിക്‌സലും നിര്‍മ്മിത ബുദ്ധി കമ്പനിയായ സര്‍വ്വം എഐയും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍ എഐ ഡാറ്റാ സെന്റര്‍ ഉപഗ്രഹം, പാത്ത് ഫൈന്‍ഡര്‍ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വന്തം ലാര്‍ജ്...
രോഗബാധിതർ എട്ടായി, ആരോഗ്യ ആശങ്കയുടെ കേന്ദ്രബിന്ദുവായി കപ്പൽ മാറി, ഹാൻ്റവൈറസ് ആശ ങ്കയിൽ ലോകം
കൊറോണ വൈറസ് ബാധക്കു പിന്നാലെ മറ്റൊരു വൈറസ് അതിലും മാരകമായി പൊട്ടിപുറപ്പെടുമോയെന്ന ആശങ്ക. ഹാൻ്റവൈറസ് ബാധയുടെ പിടിയിലായിരിക്കുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര ക്രൂയിസ് കപ്പലിലേക്കാണ് ലോകത്തിൻ്റെ കണ്ണ്. കപ്പലിലെ ആകെ ഹാൻ്റാ...
ഷെയര്‍ വാങ്ങുന്നതുപോലെ ഇനി സ്വര്‍ണവും വാങ്ങാം, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇജിആര്‍ അവതരിപ്പിച്ചു
ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകര്‍ക്കായി ഇലക്‌ട്രോണിക് ഗോള്‍ഡ് രസീതുകള്‍ (ഇജിആര്‍) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റുകള്‍ എന്നത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ടഋആക)...
വീട്ടുജോലിക്കാരി ഇനി എംഎൽഎ… ബംഗാളിൽ അരങ്ങേറിയ കലിത മാന്തിയുടെ പോരാട്ട യാത്ര
കൊൽക്കത്ത I ദിവസങ്ങൾക്കു മുന്നേവരെ കലിത മാജി പശ്ചിമ ബംഗാളിലെ ഗുസ്‌കര മുൻസിപ്പാലിറ്റിയിലെ മൂന്നാം നമ്പർ വാർഡിലെ മജ്പുകുർ പാറിലെ ഒന്നിലധികം വീടുകളിലെ വീട്ടുജോലിക്കാരിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കഥമാറി. ദിവസങ്ങൾക്കുള്ളിൽ...
നാലു വര്‍ഷമായി തുടരുന്ന ഗോതമ്പ് കയറ്റുമതി നിരോധനത്തിനു ഇളവ്
മുംബൈ | നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ വ്യാപാര സ്ഥാപനങ്ങള്‍ ഗോതമ്പ് കയറ്റുമതി പ്രക്രിയ പുനരാരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ലേക്ക് ഉദ്ദേശിച്ചിട്ടുള്ള 22,000 ടണ്‍ ഗോതമ്പ് ഗുജറാത്തിലെ കാണ്ട്‌ല...
‘ഇപ്പ പുവ്വ് പാണ്ടുഗ’… ജാമിദി ഗ്രാമത്തില്‍ ഗോണ്ട് ആദിവാസി സമൂഹത്തിന്റെ മഹുവ പുഷ്‌പോത്സവം നടന്നു
ആദിലാബാദ് | തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ നാര്‍ണൂര്‍ മണ്ഡലത്തിലെ ജാമിദി ഗ്രാമത്തില്‍ മഹുവ പുഷ്പ വിളവെടുപ്പ് കാലത്താണ് നടക്കുന്ന ആഘോഷമാണ് 'ഇപ്പ പുവ്വ് പാണ്ടുഗ' എന്നറിയപ്പെടുന്ന വാര്‍ഷിക മഹുവ പുഷ്‌പോത്സവം. ഏപ്രില്‍ മെയ്...
രണ്ടു നക്ഷത്രങ്ങളെ ചുറ്റുന്ന 27 ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
നമ്മുടെ സൗരയൂഥത്തിനുപുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളാണ് എക്‌സോപ്ലാനറ്റുകള്‍. ഒരു നക്ഷത്രത്തിനുപകരം രണ്ട് നക്ഷത്രങ്ങളെ പരിക്രമണം ചെയ്യാന്‍ സാധ്യതയുള്ള 27 സര്‍ക്കംബൈനറി ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഇവ സര്‍ക്കംബൈനറി സിസ്റ്റങ്ങള്‍ എന്നാണറിയപ്പെടുന്നത്.
ഇന്നുവരെ, ശാസ്ത്രത്തിന് അറിയപ്പെടുന്ന...




















