വിശാഖപട്ടണം ആസ്ഥാനമാക്കി 18-ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ സോൺ
ന്യൂഡല്‍ഹി | വിശാഖപട്ടണം ആസ്ഥാനമാക്കി, രാജ്യത്തെ 18 ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ (എസ്‌സിഒആര്‍) രൂപീകരിച്ചു് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ സൗത്ത് കോസ്റ്റ്...
ഇപിസി ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ യൂറോപ്യൻ ഇതര രാജ്യമായി കാനഡ
യൂറോപ്യന്‍ രാഷ്ട്രീയ സമൂഹത്തിന്റെ എട്ടാമത് ഉച്ചകോടി മേയ് നാലിനു അര്‍മേനിയയിലെ യെരേവനില്‍ നടന്നു. യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയവും തന്ത്രപരവുമായ സംഭാഷണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു രാജ്യാന്തര സര്‍ക്കാര്‍ ഫോറമാണ് യൂറോപ്യന്‍ രാഷ്ട്രീയ സമൂഹം. ഉച്ചകോടിയില്‍...
സാവിൽസിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാമത്
ആഗോള റിയല്‍ എസ്‌റ്റേറ്റ് ഉപദേശക സ്ഥാപനമായ സാവില്‍സ് 2035 വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന നഗരമായി ബെംഗളൂരുവിനെ റാങ്ക് ചെയ്തു. ഗ്രോത്ത് ഹബ്‌സ് സൂചികയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു....
ലിപുലേഖ് പാസ് വഴി കൈലാസ-മാനസസരോവർ യാത്ര, എതിര്‍ത്ത് നേപ്പാള്‍ രംഗത്തെത്തി
ഇന്ത്യയും ചൈനയും ചേര്‍ന്ന് ലിപുലേഖ് പാസ് വഴി നടത്താനിരിക്കുന്ന കൈലാസ് മാനസരോവര്‍ യാത്രയെ എതിര്‍ത്ത് നേപ്പാള്‍ രംഗത്തെത്തി. നേപ്പാളിലെ പുതിയ ബലെന്‍ ഷാ സര്‍ക്കാര്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രതിഷേധം അറിയിച്ച് കത്തയച്ചു. കാഠ്മണ്ഡു...
ദക്ഷിണ കൊറിയയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം സിഎഎസ്500-2 വിക്ഷേപിച്ചു
ദക്ഷിണ കൊറിയ തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം സിഎഎസ്500-2 മേയ് മൂന്നിനു വിക്ഷേപിച്ചു. നെക്സ്റ്റ്ജനറേഷന്‍ മീഡിയം സാറ്റലൈറ്റ് നമ്പര്‍ 2 എന്നും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ഫാല്‍ക്കണ്‍...
സജീവമായ മയോണ്‍ അഗ്‌നിപര്‍വ്വത്തില്‍ സ്ഫോടനങ്ങളുടെ പരമ്പര
ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ മയോണ്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മനിലയുടെ തെക്ക് ഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നില്‍ നിന്നുള്ള സ്‌ട്രോംബോളിയന്‍ പ്രവര്‍ത്തനവും ഹ്രസ്വകാല...
മറ്റാരുണ്ടെന്ന് ജനം പറഞ്ഞു, കോണ്‍ഗ്രസിനു ആയുധം കൊടുത്തതും പാഠം പഠിച്ചതും സിപിഎം
തിരുവനന്തപുരം l കൃത്യമായ ഗൃഹപാഠം ചെയ്താല്‍ ഏതു പരീക്ഷയും വിജയിക്കാമെന്നു മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കാറില്ലേ. അതാണ് കേരളത്തില്‍ കണ്ണഞ്ചിക്കുന്ന വിജയവുമായി അധികാരത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരിക്കുന്ന പ്രധാന ഘടകം.
ഇക്കുറി ഇല്ലെങ്കില്‍ ഇനിയില്ലെന്ന...
തകർന്നടിഞ്ഞ കോട്ടകൾ നേതൃത്വത്തെ ഉത്തരം മുട്ടിക്കുന്നു, 59 വർഷത്തിനിപ്പുറം സിപിഎം വീണ്ടും അധികാരമില്ലാത്ത പാർട്ടിയായി
തിരുവനന്തപുരം I സംസ്ഥാനത്തിൻ്റെ അങ്ങേ അറ്റത്ത്, സിപിഎമ്മിൻ്റെ ഉരുക്കുകോട്ടകളിൽ ഒന്നായിരുന്നു പയ്യന്നൂരിൽ ഒരു ഇടതുപക്ഷ വിമതൻ ജയിച്ചു കയറുന്നത് ചരിത്രത്തിൽ ആദ്യമാണ്.
രക്തസാക്ഷി ഫണ്ട് വിനിയോഗത്തിലെ വെട്ടിപ്പ് ഉന്നയിച്ചു രംഗത്തെത്തിയ, ഏരിയ കമ്മിറ്റി...
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘ദൃഷ്ടി’ ഭ്രമണപഥത്തിലേക്ക്
ന്യൂഡല്‍ഹി | ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ ഒപ്‌റ്റോസാര്‍ ഉപഗ്രഹമായ 'മിഷന്‍ ദൃഷ്ടി' വിജയകരമായി വിക്ഷേപിച്ചു. മേയ് 2, ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.29 ന്...




















