ഗണ്‍ മൗണ്ട്, എയര്‍ഡ്രോപ്പ് സജീകരണങ്ങള്‍… സേനയ്ക്കായി ഥാര്‍ റോക്‌സിന്റെ എടിവി അവതരിപ്പിച്ചു

ഇന്ത്യന്‍ വാഹന വിപണിയില്‍ മഹേന്ദ്ര താറിനു നിരവധി ആരാധകരുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവാഹനമായി താര്‍ പരിഗണിക്കുന്നവര്‍ക്കും ഇവന്‍ ഒരുപോലെ പ്രീയപ്പെട്ടതാണ്. രാജ്യത്തെ സുരക്ഷാ സേനകളുടെയും സായുധ സേനകളുടെയും ഭാഗമാകാനുള്ള രൂപമാറ്റത്തിലാണ്...

റെയിൽവേ, ടിക്കറ്റ് റിസർവേഷൻ ഉൾപ്പെടെ എല്ലാത്തിനും റെയിൽ ഒൺ ആപ്പ്, ഡൗൺലോഡുകൾ 3.5 കോടി കടന്നു

ന്യൂഡൽഹി | 40 വർഷം പഴക്കമുള്ള റെയിൽവേ റിസർവേഷൻ സംവിധാനത്തിൻ്റെ മുഖം റെയിൽ ഒൺ ആപ്പ് മാറ്റുന്നു. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയുടെ ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട്...

ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ NH-48 ൽ ആരംഭിച്ചു

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ സംവിധാനം ഗുജറാത്തിലെ നാഷണല്‍ ഹൈവേ 48 ല്‍ ഉദ്ഘാടനം ചെയ്തു. സൂറത്ത്ബറൂച്ച് സ്‌ട്രെച്ചിലെ ചോരയസി ടോള്‍ പ്ലാസയിലാണ്, മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോബാരിയര്‍ലെസ് ടോളിംഗ്...

‘ഇപ്പ പുവ്വ് പാണ്ടുഗ’… ജാമിദി ഗ്രാമത്തില്‍ ഗോണ്ട് ആദിവാസി സമൂഹത്തിന്റെ മഹുവ പുഷ്‌പോത്സവം നടന്നു

ആദിലാബാദ് | തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ നാര്‍ണൂര്‍ മണ്ഡലത്തിലെ ജാമിദി ഗ്രാമത്തില്‍ മഹുവ പുഷ്പ വിളവെടുപ്പ് കാലത്താണ് നടക്കുന്ന ആഘോഷമാണ് 'ഇപ്പ പുവ്വ് പാണ്ടുഗ' എന്നറിയപ്പെടുന്ന വാര്‍ഷിക മഹുവ പുഷ്‌പോത്സവം. ഏപ്രില്‍ മെയ്...

സജീവമായ മയോണ്‍ അഗ്‌നിപര്‍വ്വത്തില്‍ സ്ഫോടനങ്ങളുടെ പരമ്പര

ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ മയോണ്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മനിലയുടെ തെക്ക് ഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നില്‍ നിന്നുള്ള സ്‌ട്രോംബോളിയന്‍ പ്രവര്‍ത്തനവും ഹ്രസ്വകാല...

വിശാഖപട്ടണം ആസ്ഥാനമാക്കി 18-ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ സോൺ

ന്യൂഡല്‍ഹി | വിശാഖപട്ടണം ആസ്ഥാനമാക്കി, രാജ്യത്തെ 18 ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ (എസ്‌സിഒആര്‍) രൂപീകരിച്ചു് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ സൗത്ത് കോസ്റ്റ്...

ഇന്ത്യ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴിയായി തുടരുന്നു

ന്യൂഡല്‍ഹി | ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 മധ്യത്തോടെ ഏകദേശം 304 ദശലക്ഷം ആളുകളാണ് ജന്മരാജ്യത്തിനു പുറത്തു താമസിച്ചിരുന്നത്. 2024 ല്‍ ലോക ജനസംഖ്യയുടെ 3.7 ശതമാനം...

Morning Capsule

Recent News