Morning Capsule < ‘വകുപ്പി’ല്ലെങ്കില്‍ എങ്ങനെ ? ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ ഇന്ന് മുഖ്യനെ കാണും I ഉടൻ അധിക വൈദ്യുതി ലഭിക്കില്ല, പ്രതിസന്ധി ‘കട്ടാ’യി തുടരും I ഇന്ത്യൻ തീരത്തെ ട്യൂണ മത്സ്യം കഴിക്കാമെന്ന് സി.എം.എഫ്.ആർ.ഐ I കോഴ അന്വേഷണം, പിണറായിയും റിയാസിനും നിയമനടപടിക്ക് I സിഡിറ്റിലെ 10 വര്‍ഷത്തെ നിയമനങ്ങൾ വിജിലന്‍സ് പരിശോധിക്കും l