Morning Capsule < നാലു ദിവസത്തേക്കു മഴ മുന്നറിയിപ്പുണ്ട് I ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ l പൊതുയുഗ കേരളം, സംയോജിത തുറമുഖ ഹബ്ബ്, വിദ്യാർത്ഥികൾക്ക് ആർത്തവാവധി… | നിയമസഭ ഹാളിൽ പ്രവേശിച്ചതിന് ഡിജിപി ഖേദമറിയിച്ചു, തുടർനടപടി ഉണ്ടാകില്ല | അതിവേഗ റെയില്‍പാത, ശ്രീധരൻ മോഡൽ അംഗീകരിച്ചേക്കും l ഡോ. എ. കൗശിഗൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ l നീറ്റ് യുജി, പ്രധാനമന്ത്രി മേൽനോട്ടം വഹിക്കുമെന്ന് കേന്ദ്രം I