Morning Capsule < ഏപ്രില്‍ 22 വരെ ഒറ്റപ്പെട്ട മഴ ലഭിക്കും l വയറൽ താരം ഗർഭിണിയെന്ന് ഭർത്താവ്, ഉടനെ പോലീസിനു മുന്നിൽ ഹാജരാകില്ല I ഉറങ്ങുന്നതിനിടെ പാമ്പ് കടിച്ചു, 8 വയസുകാരൻ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ I പടക്കശാലയിൽ സ്ഫോടനം, 24 മരണം, 6 പേർ ഗുരുതരാവസ്ഥയിൽ l കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ആദ്യ ജയം l