Morning Capsule < ചൂട്, 12 ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ് I വാൻ 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു, സ്കൂൾ സംഘത്തിലെ 9 പേർ മരിച്ചു I കനത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിത്തെറിച്ചു l നിതിൻ്റെ മരണം, ലോൺ ആപ്പിൻ്റെ മൂന്നു പേർ അറസ്റ്റിൽ l മോദി സർക്കാരിനു തിരിച്ചടി, വനിതാ സംവരണ നിയമ ഭേദഗതി ബിൽ വോട്ടിനിട്ട് തള്ളി | 10 ദിവസത്തേക്ക് ഹോർമുസ് തുറന്നു I