Morning Capsule < ഇന്ന് മേടവിഷു, ഏവർക്കും വിഷു ദിനാശംസകൾ I നിതിൻ്റെ മരണം, ഡോ. റാം പുറത്തേക്ക്, വീട് നിർമ്മിക്കാൻ സിപിഎമ്മും കോൺഗ്രസും l സമ്രാട്ട് ചൗധരി ബീഹാർ മുഖ്യമന്ത്രി I ലിസ് മാത്യു, എകെ പ്രീത എന്നിവരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശിപാർശ l ലോക്സഭാ, നിയമസഭ 33% വനിതാ സംവരണം ഭേദഗതി ബില്ല് നാളെ I