Morning Capsule < മേടം പിറന്നു, നാളെ വിഷു । നിതിൻ്റെ മരണം, കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി l പൊതു പ്രവർത്തകരുടെ ഭീഷണി വേണ്ടെന്ന് പാലാ ബിഷപ്പ് I ചർച്ചയോ യുദ്ധമോ ? ഇറാനെ അമേരിക്കൻ യുദ്ധകപ്പലുകൾ ഉപരോധിച്ചു l മാർപാപ്പയ്ക്ക് എതിരെ, യേശുവായി സ്വയം ചിത്രീകരിച്ച് ട്രംപ് I