മമ്മൂട്ടിയുടെ പേരിലുള്ള വഴിപാട് രസീത് ചോര്ത്തിയത് ഉദ്യോഗസ്ഥരല്ലെന്ന് ദേവസ്വം ബോര്ഡ്; മോഹന്ലാലിന്റെ ആരോപണം തള്ളി
തിരുവനന്തപുരം | നടന് മമ്മൂട്ടിയുടെ പേരില് ശബരിമലയില് മോഹന്ലാല് വഴിപാട് നടത്തിയ വാര്ത്ത വലിയ ചര്ച്ചയായിരുന്നു. വാര്ത്തയ്ക്കൊപ്പം ആ വഴിപാട് രസീതും സോഷ്യല്മീഡിയായില് പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം താന് നടത്തിയ വഴിപാടിന്റെ രസീത്...
റംസാന്, ഈസ്റ്റര്, വിഷു: സപ്ലൈകോ ഫെയറുകള് തുടങ്ങി; വമ്പന് വിലക്കുറവ്
തിരുവനന്തപുരം | സപ്ലൈകോയുടെ ഈസ്റ്റര്, വിഷു, റംസാന് ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിള്സ് ബസാറില് മന്ത്രി ജി ആര് അനില് നിര്വഹിച്ചു. എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഫെയറുകളില് 40 ശതമാനം...
വ്യാജ ഓഡിഷന് കെണി; തമിഴ് യുവനടിയുടെ നഗ്നവീഡിയോ ലീക്കായി; പിന്നില് പോണ്സൈറ്റുകള്ക്കായി പ്രവര്ത്തിക്കുന്ന സംഘമെന്ന് സൂചന
ചെന്നൈ | സിനിമയില് അഭിനയിക്കാന് അവസരം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള് വ്യാപകമാകുന്നു. തമിഴിലെ യുവ സീരിയല് നടിയാണ് വ്യാജ ഒഡീഷന് കെണിയില് പെട്ട് വെട്ടിലായത്. നടിയുടെ നഗ്നവീഡിയോകള് പോണ്സൈറ്റുകളില് പ്രത്യക്ഷപ്പെട്ടതോടെയാണ് ഓഡീഷന്കെണി...
‘എ ഡ്രമാറ്റിക്ക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറക്കി
തിരുവനന്തപുരം| ' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീര് അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ ഡ്രമാറ്റിക് ഡെത്ത് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് റിലീസായി. എസ്...
2025 ലെ ഐപിഎല്ലില് സെഞ്ച്വറി നേടുന്നആദ്യ ബാറ്റ്സ്മാനായി ഇഷാന് കിഷന്; 45 പന്തില് സെഞ്ച്വറിയിച്ച് ഇഷാന്റെ മധുരപ്രതികാരം
തിരുവനന്തപുരം | 2025 ലെ ഐപിഎല്ലില് സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി ഇഷാന് കിഷന്. വെറും 45 പന്തിലാണ് ഇഷാന് സെഞ്ച്വറി നേടിയത്. ഇഷാന് കിഷന് നിലവില് സണ്റൈസേഴ്സ് ഹൈദരാബാദിന് (SRH)...
പക്ഷിയിടിച്ചു; തിരുവനന്തപുരം ബെംഗളൂരു വിമാനം തിരിച്ചിറക്കി; ഇനി യാത്ര വൈകിട്ട് ആറുമണിക്ക്
തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്നിന്ന് ഇന്നു രാവിലെ 7.30 ന് പറന്നുയര്ന്ന തിരുവനന്തപുരം ബെംഗളൂരു വിമാനം തിരിച്ചറിക്കി. പക്ഷിയിടിച്ചതിനെ തുടര്ന്നാണ് വിമാനം തിരികെ ലാന്ഡ് ചെയ്തത്. ഒന്നൊര മണിക്കൂറിലേറെയെടുത്ത പരിശോധനയ്ക്ക് ഒടുവിലാണ്...
ഒടുവില് മൈത്രേയന് മലക്കംമറിഞ്ഞു; പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് ; എമ്പുരാന് കാണും
തിരുവനന്തപുരം | നടന് പൃഥ്വിരാജ് നല്ല സംവിധായകന് അല്ലെന്നും എമ്പുരാന് പോലെയുള്ള സിനിമകള് കാണില്ലെന്നും ഒരു അഭിമുഖത്തില് വച്ചുകാച്ചിയ സാമൂഹ്യനിരീക്ഷകന് മൈത്രേയന് മാപ്പുപറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് മൈത്രേയന് പൃഥ്വിരാജിനോട് ഖേദം പ്രകടിപ്പിച്ചത്. താന് അഭിമുഖത്തില്...
സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനത്തിനും മുമ്പേ നയംവ്യക്തമാക്കി ആദ്യ കുറിപ്പ് ; ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം ഫെയ്സ്ബുക്കില് കുറിച്ച് രാജീവ് ചന്ദ്രശേഖര്
തിരുവനന്തപുരം| ഇന്നു 11 - ന് ബിജെപി സംസ്ഥാന കൗണ്സില് യോഗത്തില് ബിജെപി സംസ്ഥാന പ്രസിഡന്റായി തന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പേ നയം വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്. ഫെയ്സ്ബുക്കില് ശ്രീനാരായണ ഗുരുവിന്റെ...