ബൗളര്‍ മടങ്ങിയശേഷം ഒരു റണ്‍സിന് ഓടി, റണ്ണൗട്ടായി. അംപയറുടെ ദയയില്‍ ക്രീസില്‍ തുടര്‍ന്ന് അമേലിയ… വിടാതെ സോഷ്യല്‍ മീഡിയ
ദുബായ് | ട്വന്റി 20 വനിതാ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്റ് മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്റിന്റെ ഇന്നിംഗിലെ പതിനാലാം ഓവര്‍. ക്രീസില്‍ അമേലിയ കേറും ക്യാപ്റ്റര്‍ സോഫി ഡിവൈനും. സ്പിറ്റര്‍ ദീപ്തി ശര്‍മ്മയാണ് ഇന്ത്യയ്ക്കായി പന്തെറിയുന്നത്. അവസാന പന്തില്‍ സംഗിള്‍ വഴങ്ങി ദീപ്തി ഓവര്‍ പൂര്‍ത്തിയക്കിയശേഷം അമ്പയറിന്റെ കൈയില്‍ നിന്ന് തൊപ്പി വാങ്ങി. അപ്പോഴാണ് ട്വിസ്റ്റ്.
ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ...
തിരുപ്പതി ലഡു വിവാദം: പ്രത്യേക സംഘത്തെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണത്തിന് സുപ്രീ സുപ്രീം കോടതി ഉത്തരവ്
tirupati Iaddu supreme court sit investigation
പൂരംകലക്കലില്‍ ത്രിതല തുടരന്വേഷണം |മന്ത്രിമാറ്റം ഉടനില്ല |കീരിക്കാടന്‍ ജോസ് വിടവാങ്ങി |സ്കൂൾ കലോൽസവം മാറ്റി
സംസ്ഥാനം
പറയാത്തതു തിരുകിക്കയറ്റി | ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയാത്തതു തിരുകിക്കയറ്റിയെന്നു പറഞ്ഞ മുഖ്യമന്ത്രി അതു ചെയ്തവര്‍ക്കെതിരെ നടപടിക്കില്ലത്രേ. മുഖ്യനോ സര്‍ക്കാരിനോ പി.ആര്‍. ഏജന്‍സിയില്ല. അഭിമുഖം ഏര്‍പ്പെടുത്താന്‍ പി.ആര്‍. ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ല. അവര്‍ നുഴഞ്ഞുകയറിയതാണെന്നു പറയാതെ പറയുമ്പോഴും അന്വേഷണകാര്യത്തില്‍ മൗനമാണ് മുഖ്യമന്ത്രിക്ക്.
പൂരംകലക്കലില്‍ ത്രിതല തുടരന്വേഷണം | തൃശൂര്‍ പൂരം കലക്കിയതാണോയെന്ന് കണ്ടെത്താന്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എ.ഡി.ജി.പി. അജിത്കുമാറിന്റെ ഭാഗത്തുനിന്ന് വീഴചയുണ്ടായോയെന്ന്...
പുതിയ പാര്‍ട്ടി |യുദ്ധം കടുക്കുന്നു | ട്രെയിനിന് ഹൈഡ്രജന്‍ ഇന്ധനം | ബുമ്ര ഒന്നാമത്
സംസ്ഥാനം
പുതിയ പാര്‍ട്ടി | അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പിവി.അന്‍വര്‍ എം.എല്‍.എ. എല്ലാ പഞ്ചായത്തിലം മത്സരിക്കും. ആദ്യ ജില്ലാ സമ്മേളനം ആറിന് മഞ്ചേരിയില്‍.
എഡിജിപിയെ മാറ്റണം | ആര്‍.എസ്.എസ് കൂടിക്കാഴ്ചയുടെയും തൃശൂര്‍ പൂരവിവാദത്തിന്റെയും പശ്ചാത്തലത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് സി.പി.ഐ വീണ്ടും ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ ബിനോയ് വിശ്വം, എം.വി. ഗോവിന്ദന്‍, പിണറായി...
അവധി ഉത്തരവായി |ഇന്ന് ബാങ്ക് അവധി | മഴ |ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍ |മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തിച്ച് തിരിച്ചുവാങ്ങി…
അവധി ഉത്തരവായി | നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി പ്രഖ്യാപിച്ചു.
ഇന്ന് ബാങ്ക് അവധി
മഴ | പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
തിരുത്തിച്ച് തിരിച്ചുവാങ്ങി | ...
പ്രഭാത വാര്‍ത്തകള്‍, ഒക്‌ടോബര്‍ 1| രാവിലെ ട്രഷറിയില്‍ പോകേണ്ട, 11ന് സ്‌കൂള്‍ അവധി
ഒക്ടോബർ 1 - അന്താരാഷ്ട്ര കാപ്പി ദിനം| കർഷകർ, റോസ്റ്ററുകൾ, ബാരിസ്റ്റകൾ, കോഫി ഷോപ്പ് ഉടമകൾ തുടങ്ങി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഉപഭോഗ രൂപത്തിൽ സൃഷ്ടിക്കാനും വിളമ്പാനും കഠിനാധ്വാനം ചെയ്യുന്നവരെ തിരിച്ചറിയുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 1 ന് അന്താരാഷ്ട്ര കോഫി ദിനം ആഘോഷിക്കുന്നത്.
രാവിലെ ട്രഷറിയില്‍ പോകേണ്ട| സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിന്‍വലിക്കുന്നതിനു തടസ്സം നേരിടും....
അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞു, കേസിലെ കാലതാമസം കക്ഷികള്‍ വിശദീകരിക്കണം, രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും
ന്യൂഡല്‍ഹി | യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് നല്‍കാന്‍ കാലതാമസമുണ്ടായതില്‍ മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി.
ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നു സിദ്ദിഖിന്റെ അഭിഭാഷകരോടു കോടതി നിര്‍ദ്ദേശം നല്‍കി. സിദ്ദിഖ്...
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ തുടങ്ങി
ന്യൂഡല്‍ഹി | എഴുപതു കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രജിസ്‌ട്രേഷനായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും( ആയുഷ്മാന്‍ ആപ്പ്) വെബ് പോര്‍ട്ടലിലും ( beneficiary.nha.gov.in ) പ്രത്യേക മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി എല്‍.എസ്. ചാങ്‌സാന്‍ വ്യക്തമാക്കി.
വര്‍ഷം മുഴുവന്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. അടുത്തമാസം പദ്ധതി പ്രാബല്യത്തില്‍ വരും. ആധാറാണ് രജിസ്‌ട്രേഷനുവേണ്ട...
പ്രഭാതവാര്‍ത്തകള്‍, 30 സെപ്റ്റംബര്‍|
30 സെപ്റ്റംബര്‍, അന്താരാഷ്ട്ര വിവര്‍ത്തന ദിനം | എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30 ന് അന്താരാഷ്ട്ര വിവര്‍ത്തന ദിനം ആചരിക്കുന്നു. ഭാഷാ പ്രൊഫഷണലുകളുടെ പ്രവര്‍ത്തനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഈ ദിവസം അവസരം നല്‍കുന്നു. രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിലും ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മൂന്നു ദിവസം മഴ | സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍...