Morning Capsule < ഒമ്പതു മാസത്തിനുശേഷം സുനിതാ വില്യംസും സംഘവും ഭൂമിയില്‍ കാലുകുത്തി | സ്വര്‍ണ്ണം 66,000 തൊട്ടു | ഓണറേറിയം ഉത്തരവ് തള്ളി ആശമാര്‍, നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം | അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം തടഞ്ഞു | പി.കെ.ശശി ഇനി നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയംഗം | പണം തട്ടി പിടിയിലായ ജനപ്രതിനിധിയെ ബിജെപി പുറത്താക്കി | നേരറിയാന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ആറംഗ സംഘം മണിപ്പൂരിലേക്ക് | നോക്കൂകുലി കേരളത്തിലെ വ്യവസായത്തെ തകര്‍ത്തെന്നു നിര്‍മ്മലാ സീതാരാമന്