Morning Capsule < പരീക്ഷാ ക്രമക്കേടും പോലീസ് നടപടിയും, കോൺഗ്രസ് പ്രതിഷേധം വ്യാപിപ്പിച്ചു | ആസൂത്രണബോര്‍ഡ് പുന:സംഘടിപ്പിച്ചു l ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി l പാലായിൽ ഭരണം പോയി, അംഗങ്ങളെ അയോഗ്യരാക്കാൻ കോൺഗ്രസ് നടപടി തുടങ്ങി l തുരങ്കം തകർന്ന് 20 മരണം, മലയാളി അടക്കം 5 പേർക്കായി തിരച്ചിൽ I