Morning Capsule < റബറിന്റെ താങ്ങുവില 250 രൂപയാക്കി l ബാറിൽ തീയിട്ട സംഭവത്തിൽ ഒരാൾ മരിച്ചു l നിതിൻരാജിന്റെ ആത്മഹത്യ, അന്വേഷണ സംഘത്തിനു വീഴ്ച്ച, റാമിനെ കോടതി വിട്ടയച്ചു l ശബരിമല സ്വർണ്ണമോഷണം, റിപ്പോര്‍ട്ട് 30 ദിവസത്തിനുള്ളിൽ സമർപിക്കും l ചെന്താമരയ്ക്ക് മരണംവരെ തൂക്കുകയർ വിധിച്ചു l 1000 കോടിയുടെ ലഹരി ഗുളിക കടത്താൻ ശ്രമിച്ചു, മലയാളികൾ അറസ്റ്റിൽ I പാറ്റസമരവേദി സംഘർഷഭൂമിയായി, പിന്മാറാതെ സമരക്കാർ I സ്പെയിന് ഫിഫ പുരുഷ ഫുട്ബോള്‍ റാങ്കിംഗില്‍ ഒന്നാമതെത്തി I