Morning Capsule < കാലവര്‍ഷം നേരത്തെയെത്തും l ഫുൾ എ+ പകുതിയായി കുറഞ്ഞു, പത്തിൽ 99.07% വിജയം I എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21ന് l മന്ത്രിമാരെയും വകുപ്പുകളും ഇന്നറിയാം, ചർച്ച വേഗത്തിലാക്കി മുന്നണി l നീറ്റ് യുജി നീറ്റാക്കാൻ അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ l