Morning Capsule < ഇന്നാണ്. ഇന്നാണ്… മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നാണ് ? l മോദിക്ക് അകമ്പടി ഒരു കാർ മാത്രം l സിബിഎസ്ഇ 12 -ാം ക്ലാസ്, തിരുവനന്തപുരം മേഖല മുന്നിൽ l നീറ്റ് തട്ടിപ്പ്, സിബിഐ അറസ്റ്റ് തുടങ്ങി, 100 ൽ അധികം പേർ കസ്റ്റഡിയിൽ I ഇറക്കുമതി നിയന്ത്രിച്ച് തീരുവ കൂട്ടി, സ്വർണ്ണവില @ 1,23,120 | ഷിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ട്രംപും ആഗോള ഭീമൻമാരും ബെയ്ജിങിൽ l