Morning Capsule < സൗജന്യ യാത്ര, കണക്കെടുക്കാൻ കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിംഗ് നടപ്പാക്കി I ഫോർമൂല എന്ത് ? ഹൈക്കമാൻഡ് വിയർക്കുന്നു, ഡൽഹിയിൽ നിർണായക ചർച്ചകൾ I 15 മിന്നിട്ടിലധികം റോഡിൽ കിടന്നു ? നടപ്പാതയിലേക്ക് കാറിടിച്ചുകയറി, നവവധു മരിച്ചു I സുവേന്ദു ബംഗാളിൽ ‘അധികാരി’, ആദ്യ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ഇന്ന് l സസ്പെൻസ് തീരാതെ തമിഴകം, വിജയ് @ 116, വിസികെ തീരുമാനം ഇന്ന്