Morning Capsule <ജില്ലയിൽ യുഡിഎഫ് 7, എൽഡിഎഫ് 5, ബിജെപി 2 I മൂന്നക്കത്തി(102)ൻ്റെ അകമ്പടിയിൽ യുഡിഎഫ്, 35 ൽ ഒതുങ്ങി എൽഡിഎഫ്, ബിജെപിക്ക് 3 കിട്ടി I കെപിസിസി ആസ്ഥാനത്തും മാരാർജി ഭവനിലും ആവേശം, ആഘോഷം l തമിഴകത്ത് ഇനി ‘വിജയ ‘ത്തിളക്കം, സർക്കാർ രൂപീകരിക്കാൻ 12 കൂടി വേണം I പുതുച്ചേരിയിൽ എൻഡിഎ തുടരും I 15 വർഷത്തെ തൃണമുൽ ഭരണം അവസാനിച്ചു ബംഗാൾ ബിജെപി പിടിച്ചു I