Morning Capsule < ക്ഷേമ പെന്ഷന് ഇന്നു മുതല്‍ വിതരണം ചെയ്യും l മുഹറം അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി, വ്യാഴാഴ്ച പ്രവൃത്തിദിനം l പോലീസ് സ്റ്റേഷനുകളിലെ കൂട്ടിയിട്ട വാഹനങ്ങൾ നീക്കാൻ സ്പേസ് പദ്ധതി വരുന്നു | അഴിമതി തടയൽ, വിജിലൻസ് മാനുവൽ പരിഷ്കരിക്കും | തുടര്‍ച്ചയായി ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമായി റൊണാള്‍ഡോ |