Morning Capsule < പ്രവേശന പരീക്ഷകൾ സമഗ്രമായി അഴിച്ചു പണിയും, കർമ്മ സമിതിയെ നിയോഗിച്ചു I ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷകൾ ഇനി സ്വന്തം മൊബൈലിലൂടെ I വഴിതർക്കം, നഗരമധ്യത്തിൽ പട്ടാപകൽ അരുംകൊല, പ്രതികൾകസ്റ്റഡിയിൽ I അമ്മയെ ക്രൂരമായി മർദ്ദിച്ച മകനും മരുമകൾക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി I