Morning Capsule < ചോദ്യപേപ്പർ മാറ്റി നൽകി, 1.69 ലക്ഷം ഉദ്യോഗാർഥികളെ വലച്ച് പിഎസ്സി പരീക്ഷ റദ്ദാക്കി l ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും മെഡിക്കൽ കോളജിൻ്റെ ഭാഗമാക്കി I ആശുപത്രിയിൽ ബാനറുകളും കൊടികളും കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ല l ലഹരി വിരുദ്ധ പ്രവര്‍ത്തനം ഏകോപിപിക്കാൻ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ വരുന്നു I ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം, വൈക്കം വിജയ ലക്ഷ്മി മികച്ച ഗായിക l ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി, കപ്പ് ആർക്കെന്ന് ഇന്നറിയാം I