Morning Capsule <കൗൺസിലറായി ആര് സുഗതൻ്റെ പുനപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍ നടക്കും I കിഫ്ബി തുടരുന്ന കാര്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു I ക്രൈം ബ്രാഞ്ച് പിഎസ്സി ആസ്ഥാനത്തെത്തി, രേഖകൾ ആവശ്യപ്പെട്ടു l വിമർശനങ്ങൾ ഏറ്റുപിടിച്ചില്ല, എൻഎസ്എസിനെ എതിർക്കാതെ രാജീവ് ചന്ദ്രശേഖരൻ | അനിൽ മേനോൻ്റെ ബഹിരാകാശ യാത്ര ഇന്ന് l ഫൈനലിലേക്ക് ഫ്രാന്‍സോ, സ്പെയിനോ ? ഇന്നറിയാം