Morning Capsule < ഇടുക്കിയിൽ 5 നില കെട്ടിടം പുലർച്ചെ തകർന്നു വീണു | സിപിഎം കഴക്കൂട്ടം മുന്‍ ഏരിയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു | മക്കൾക്കു മുന്നിൽ, അമ്മയെ അച്ഛൻ കഴുത്തറുത്ത് കൊന്നു l ധവളപത്രം ഇന്ന് നിയമസഭയിൽ, നന്ദിപ്രമേയ ചർച്ചയും പൂർത്തിയാകും | തൃണമൂൽ കോൺഗ്രസിൽ നിന്നു മമത പുറത്ത് ? പാർട്ടി പിളർന്നു I പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു l ഫ്രഞ്ച് ഓപ്പണില്‍ ഒന്നാം നമ്പര്‍ താരം ആര്യാന സബലെങ്ക പുറത്ത് |