Morning Capsule < വില കൂടും ? ക്രൂഡ് ഓയിൽ വില ഉയർന്നു, വാണിജ്യ സിലിണ്ടർ വില 993 രൂപ കൂട്ടി l തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ ഇനി അവസരമില്ല I മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത I അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി I കഴക്കൂട്ടത്ത് പാചക വാതക വിതരണ പൈപ്പ് പൊട്ടി | ഐ എസ് സി 12, കേരളത്തിൽ 99.97% വിജയം l വീണ്ടും യുദ്ധം ? പരസ്പരം വെല്ലുവിളിച്ച് ഇറാനും യുഎസും l