Morning Capsule < പേ വാർഡ് ബുക്കിംഗിനുള്ള വരുമാന പരിധി മാനദണ്ഡം ഒഴിവാക്കും I പോലീസും അർജുൻ ആയങ്കിയും കള്ളനും പോലീസും കളി തുടരുന്നു I ഓണപ്പരീക്ഷകൾ നീട്ടി വയ്ക്കില്ല, നേരത്തെ നിശ്ചയിച്ചതു പ്രകാരം 13 ന് തുടങ്ങും Iക്വിറ്റ് ഇന്ത്യ സമരം @ 84 I ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്ന ബൊഫോഴ്സ് കേസിൻ്റെ കഥ കഴിഞ്ഞു I