Morning Capsule < 2 ജില്ലകളിൽ മുന്നറിയിപ്പ് ചുമപ്പായി, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട് I ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കുന്നത് നിർത്തുന്നു | ചെളിയും മാലിന്യവും നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി I പോലീസിനെ ജനകീയമാക്കാൻ ‘മൈ പോലീസ് സ്റ്റേഷൻ’ 15 മുതൽ I അമിത് ഷാ വരുമോ ? ആവശ്യം അറിയിക്കാൻ കിരൺ റിജിജുവിനോട് രാജ്യസഭാദ്ധ്യക്ഷൻ l ബഹിരാകാശത്ത് നടന്ന ആദ്യ മലയാളിയായി അനിൽ മേനോൻ I