Morning Capsule < ചൂട് മേലോട്ട് കയറുന്നു, സഹിക്കാനാകാതെ ജനം വലയുന്നു l നിതിൻ രാജിന്റെ മരണം, ഹർത്താൽ തുടങ്ങി l സ്ഥിതി രൂക്ഷം, ‘കറൻ്റ് കട്ടി’ൻ്റെ പുതിയ പേര് ‘പീക്ക് ലോഡ് മാനേജ്മെൻ്റ്’ l മത്സരിച്ച് പ്രതിഷേധിച്ച് മുന്നണികൾ, എന്നിട്ടും കുടിവെള്ള പ്രശ്നപരിഹാരം അകലെ l ചർച്ച ചെയ്ത് ഹോർമുസ് ഉടൻ തുറക്കാം, ആണവ കരാർ പിന്നിടാകാമെന്ന് ഇറാൻ l