പുണെയില്‍ കാമുകനെ കെട്ടിയിട്ട് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്ന യുവതി അറസ്റ്റില്‍
പൂനെ | തലേഗാവ് ദബാഡെയ്ക്ക് സമീപമുള്ള ഇന്ദൂരി ഗ്രാമത്തില്‍ കാമുകനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിച്ച് കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ 30 വയസ്സുള്ള യുവതിയെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢില്‍ നിന്നുള്ള...
ജൂണ്‍ 14 മുതല്‍ കാണാതായ ഹരിയാന മോഡലിനെകഴുത്തറുത്ത നിലയില്‍ കനാലില്‍ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ഹരിയാന | ഹരിയാനയിലെ 23 കാരിയായ മോഡലിന്റെ മൃതദേഹം സോണിപത്തിലെ ഖാര്‍ഖൗഡയിലെ ഒരു കനാലില്‍ നിന്ന് കണ്ടെത്തി. സിമ്മി ചൗധരി എന്നറിയപ്പെടുന്ന ശീതളാണ് കൊല്ലപ്പെട്ടത്. സംഗീത മേഖലയില്‍ മോഡലായി ജോലി ചെയ്തു വരികയായിരുന്നു...
”ഷീലാസണ്ണിയെ കുടുക്കിയതിനു പിന്നില്‍ പ്രതികാരം; പക്ഷേ, വ്യാജ മയക്കുമരുന്ന് നല്‍കിയ ആഫ്രിക്കക്കാരന്‍ വഞ്ചിച്ചു” – ബ്യൂട്ടി പാര്‍ലര്‍ ഉടമയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബന്ധു കുറ്റം സമ്മതിച്ചതായി പോലീസ്
കൊച്ചി : കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കുടുക്കിയ വ്യാജ മയക്കുമരുന്ന് കേസ്. ഇപ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബന്ധുവായ യുവതി പോലീസിനോട് കുറ്റം സമ്മതിച്ചൂവെന്ന വാര്‍ത്തകളാണ്...
വടക്കന്‍ നൈജീരിയയില്‍ സായുധ ആക്രമണത്തില്‍ 102 പേര്‍ കൊല്ലപ്പെട്ടു
നൈജീരിയ | ഒരു സംഘം അക്രമികള്‍ ഇരച്ചുകയറി നടത്തിയ അക്രമത്തില്‍ നൂറിലധികംപേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍-മധ്യ നൈജീരിയയിലെ ബെനു സ്റ്റേറ്റിലാണ് ആക്രമണം നടന്നത്. കുമ തദ്ദേശ സ്വയംഭരണ പ്രദേശത്തെ യെലെവാട്ട...
ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കോ?; ഇന്ന് പുലര്‍ച്ചെ ഇറാന്റെ മിസൈലാക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി | ഇന്ന് (ശനി) പുലര്‍ച്ചെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും...
രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി ഒളിവില്‍പോയകോട്ടയം സ്വദേശി കേദാര്‍നാഥില്‍ മരിച്ചനിലയില്‍
തൃശൂര്‍ | രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട പൊലീസ്...
പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി | പഞ്ചാബില്‍ നിന്നുള്ള യുവ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കമല്‍ കൗറിനെ ഇന്നലെ (ബുധന്‍) രാത്രി ബതിന്‍ഡയിലെ ആദേഷ് മെഡിക്കല്‍ യൂണിവേഴ്സിറ്റിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍...
സുക്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ് | സുക്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇവരുടെ ആയുധങ്ങളും കണ്ടെടുത്തു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വിരുദ്ധ വേട്ട സുരക്ഷാ സേന ശക്തമാക്കുകയാണ്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ നിരോധിത ഗ്രൂപ്പിലെ നിരവധി...
ഹണിമൂണ്‍ കൊലപാതക കേസ്: അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി | ഹണിമൂണിനിടെ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ബിസിനസുകാരനായ ഭര്‍ത്താവ് രാജ രഘുവംശിയെ മേഘാലയയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സോനം രഘുവംശിയെയും മറ്റ് നാല് പേരെയും ഷില്ലോങ്ങിലെ കോടതിയില്‍ ഹാജരാക്കി. ഇവരെ എട്ട്...
ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച വീട്ടമ്മയെ ഓയോ ഹോട്ടല്‍ മുറിയില്‍ യുവാവ് കൊലപ്പെടുത്തി; കുത്തിയത് 17 തവണ
ബെംഗളൂരു | വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ വീട്ടമ്മയെ കാമുകനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ പൂര്‍ണ പ്രജ്ഞ ലേഔട്ടിലെ ഒരു OYO ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്. 33 കാരിയായ ഹരിണിയാണ്...