Morning Capsule < ചരിത്രം പിറന്നു, ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഉയര്‍ത്തി | എസ്ഐആര്‍ ബിഎല്‍ഒമാര്‍ നാളെ മുതല്‍ വീട്ടിലെത്തും | പിഎംശ്രീ മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് വീഴ്ച, തുറന്നുസമ്മതിച്ച് സി.പി.എം | ആധാറില്‍ സ്വയം തിരുത്താനുള്ള സംവിധാനമായില്ല, ഉടനെ വരും | ജിഎസ്ടി രജിസ്ട്രേഷന് അതിവേഗം ലഭിക്കുന്ന സംവിധാനം വന്നു | ഭ്രമണപഥത്തിലെത്തിച്ചു, സി.എംഎസ് 03 ന്റെ വിക്ഷേപണം വിജയം | വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട്ടിലെ പാര്‍ട്ടികള്‍ സുപ്രീം കോടതിയിലേക്ക് |