Morning Capsule < മാസപ്പടി, ഹവാലയിടപാട് … പിണറായിക്കെതിരെ തുടർ നടപടിക്ക് പോലീസിനു നിർദ്ദേശം | അറസ്റ്റിന്റെ കാരണം രേഖാമൂലം നൽകണമെന്ന് സുപ്രീംകോടതി I പസഫിക്കിൽ എൽ നിനോ കൊടുങ്കാറ്റുകൾ വ്യാപകം, സൂര്യപ്രകാശ ലഭ്യതയിലും വ്യത്യാസം I ഇന്ത്യയിലെ 40% താപവൈദ്യുത നിലയങ്ങളും കൽക്കരി ക്ഷാമ പ്രതിസന്ധിയിൽ |