Morning Capsule < സോനം വാങ്ചുക്കിനെ പോലീസ് അറസ്റ്റുചെയ്തു, ആശുപത്രിയിലേക്ക് മാറ്റി I കാലവർഷം വീണ്ടും സജീവമായേക്കും, തിങ്കളാഴ്ച വരെ മഴയ്ക്ക് സാദ്ധ്യത l കറൻ്റ് എപ്പോൾ വേണമെങ്കിലും പോകുന്നത് തുടരും, പ്രതിഷേധം വ്യാപകം l കള്ളാടിയിൽ ഇടപെടാതിരുന്നത് ദുരന്തനിവാരണ അതോറിറ്റിയുടെ വൻ വീഴ്ച l പ്രതികളെ ബലമായി മോചിപ്പിക്കാൻ ശ്രമിച്ച സിഐ അറസ്റ്റിലായി l ഇന്ത്യയിൽ നിർമ്മിച്ച സ്വകാര്യ റോക്കറ്റായ വിക്രം 1 വിക്ഷേപണം ഇന്ന് l ഹോർമുസിൽ കപ്പൽ ഗതാഗതം നിലച്ചു, ഇറാനിൽ ആക്രമണം തുടരുന്നു |