Morning Capsule < ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്നു തുടങ്ങും l മദ്യനയത്തിൽ വിയോജിപ്പ്, വി എം സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു l അമ്മയിൽ വീണ്ടും പൊട്ടിത്തെറി, ശ്വേത മേനോൻ സംഘടന വിട്ടുഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്കും | പ്ലസ് വൺ, 2 -ാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം തുടങ്ങി l സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു l ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനത്തിൽ വൈ-ഫൈ സേവനം നല്‍കണം l