Morning Capsule < ഇന്നലെ റബ്ബർ വില 258 രൂപ വരെ ഉയർന്നു I മുൻ ഡിജിപി ഡോ. പിജെ അലക്സാണ്ടർ അന്തരിച്ചു I നിരീക്ഷകർ ഹൈക്കമാന്റിനു റിപ്പോർട്ട് നൽകി, നേതാക്കൾ ഡൽഹിക്ക് l തോൽവി വിലയിരുത്താൻ 12 മുതൽ സിപിഎം സംസ്ഥാന നേതൃയോഗം I ലെവൽ ക്രോസിംഗുകളിലെ നിയമലംഘനം, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും |