Morning Capsule < പാചക വാതക വില വര്‍ദ്ധനവ്, ബുധനാഴ്ച ഹോട്ടലുകള്‍ അടച്ചിടും l വേനൽമഴ കനക്കുന്നു, ജില്ലകളിൽ യെല്ലോ അലർട്ട് I പേവിഷബാധ സംശയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ഓടയിൽ ചാടി, മരിച്ചു l രണ്ടിടത്ത് ആന ഇടഞ്ഞു, പാപ്പാനെയും ഡ്രൈവറെയും ചവിട്ടിക്കൊന്നു l സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു l യുദ്ധം അവസാനിച്ചെന്ന് കൗൺസിലർമാരോട് ട്രംപ്, പരസ്യമായി വീണ്ടും ഭീഷണി |