Morning Capsule < പൊതുവിദ്യാലയങ്ങളിൽ പ്രവേശനം മേയ് 2 മുതൽ | ജനന രജിസ്ട്രേഷനിൽ തിരുത്തൽ വരുതൽ നടപടികൾ ലഘൂകരിച്ചു l മലമുകളിലെ പ്രശ്നങ്ങളിൽ 7 പേർ അറസ്റ്റിൽ, പോലീസ് മർദ്ദനത്തിൽ ബിജെപി പ്രതിഷേധം l വീടുകൾ മേയ് ആദ്യം കൈമാറും, നൽകിയിട്ടുള്ളത് ഭൂമിയുടെ ഉടമസ്ഥാവകാശമെന്ന് l ജെഇഇ മെയിൻ, സംസ്ഥാന തലത്തിൽ നിരഞ്ജൻ ഒന്നാമത് I