Morning Capsule <നിയമം അംഗീകരിക്കൂ, അല്ലെങ്കില്‍ രാജ്യം വിടൂ… വാട്സ്ആപ്പിനോട് കടുപ്പിച്ച് സുപ്രീം കോടതി | പ്രസവാവധി മൗലിക അവകാശം, മറ്റു അവധിപോലെ അല്ലെന്ന് ഹൈക്കോടതി | പ്രതിഷേധ ചൂടില്‍ സ്വര്‍ണക്കൊള്ളയുടെ മാറ്റ് വീണ്ടും കൂട്ടാന്‍ പ്രതിപക്ഷം | ‘ശാന്തമീ രാത്രിയില്‍…. ‘, സംഗീത സംവിധായകള്‍ എസ്.പി. വെങ്കടേഷ് അന്തരിച്ചു | രാഷ്ട്രപതി ഭരണം ഉടന്‍ തീരും, മണിപ്പൂരില്‍ സര്‍ക്കാര്‍ വരുന്നു | ചൈന അതിര്‍ത്തി പ്രതിഷേധം, 8 എംപിമാര്‍ക്ക് സസ്പെന്ഷന് കിട്ടി