തിരുവനന്തപുരം | കുന്നുകുഴിയിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മേയര്‍ ഹൗസിന്റെ നിര്‍മ്മാണം നിലവിലെ കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ നേതൃത്വത്തില്‍ അടിമറിച്ചുവെന്ന് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു. കമ്മ്യുണിറ്റി ഹാള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവ പദ്ധതിയില്‍ ഉണ്ടായിരുന്നു. പദ്ധതി നടപ്പായിരുന്നുവെങ്കില്‍ പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കല്ല്യാണം അടക്കമുള്ള ചടങ്ങുകള്‍ക്ക് കമ്മ്യുണിറ്റി ഹാള്‍ സൗജന്യമായി ലഭിക്കുമായിരുന്നു. അത്യാവശ്യ ചികിത്സാ ആവശ്യങ്ങള്‍ക്ക് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പോകേണ്ടി വരുമായിരുന്നില്ല. കൗണ്‍സിലറായിരിക്കെ തുടങ്ങിയ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നാലെയെത്തിയ കൗണ്‍സിലര്‍ തുടര്‍ന്നില്ല. പകരം അതിനു തടയിടാനാണ് ശ്രമിച്ചതെന്ന് ബിനു ആരോപിച്ചു. സ്മാര്‍ട്ട് വേയോട് മുന്‍ കൗണ്‍സിലര്‍ ഐപി ബിനു സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണാം.
Home In the videos കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു
കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു
Morning Capsule
Morning Capsule
Morning Capsule < 72,005 സ്ഥാനാര്‍ഥികള്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര ചിത്രം തെളിഞ്ഞു | രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ശബ്ദരേഖ | ബണ്ടി ചോര്‍ വീണ്ടും കൊച്ചിയില്‍, പിടികൂടി, പിന്നെ വിട്ടയച്ചു | അടുത്ത വര്‍ഷത്തെ ഒഴിവുകള്‍ ഡിസംബര്‍ 26നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം | മെന്‍ഷനിംഗ്...
admin -
Morning Capsule
Morning Capsule < ചുഴലിക്കാറ്റിനു സാധ്യത, 7 ജില്ലകളില്‍ ഇന്നു മഞ്ഞ | ഇന്നു 3 മണിവരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം | എസ്.ഐ.ആറില്‍ ഔട്ടായാലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം | 2026ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിജയ്, ഡിഎംകെയ്ക്ക് രൂക്ഷ വിമര്‍ശനം | നിതീഷ് കുമാറിനു ഒവൈസിയുടെ...
admin -













