സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മാലിയെ രക്ഷിച്ചത് ഇന്ത്യ : മുന്‍ മാലിദ്വീപ് പ്രസിഡന്റ് നഷീദ്
മാലി | സമീപകാല സാമ്പത്തിക പ്രതിസന്ധിയില്‍ തന്റെ രാജ്യത്തെ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ സഹായിച്ചതില്‍ ഇന്ത്യ വഹിച്ച നിര്‍ണായക പങ്കിനെ മുന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് പ്രശംസിച്ചു. മാലിദ്വീപിന്റെ 60-ാം...
”അങ്ങനെ പറയുന്നവര്‍ പാര്‍ട്ടിയില്‍ ആരാണ്?. ”- കെ. മുരളീധരന്റെ വിമര്‍ശനങ്ങാേളട് വിയോജിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി | കേരള കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ചതിന് മറുപടി പറഞ്ഞ് എംപി ശശി തരൂര്‍. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ആരാണെന്നും അവര്‍ ഏത് പാര്‍ട്ടിയുടെ നിലപാടാണ്...
കണ്ണേ കരളേ വി.എസേ… ജനമനസുകളിലെ വി.എസിനെ പലതവണ പാര്‍ട്ടി കണ്ടു
കണ്ണേ കരളേ വി.എസേ… മണിക്കൂറുകള്‍ കൊണ്ട് സി.പി.എം ആസ്ഥാനമായ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍ ഒരേസ്വരത്തില്‍ നിര്‍ത്താതെ വിളിച്ചു. ജനമനസുകളില്‍ വി.എസ് അച്യുതാനന്ദന്‍ ജനനായകനായി തുടരുകതന്നെ ചെയ്യും.
പതിനേഴിന്റെ യുവത്വത്തില്‍ കമ്യുണിസ്റ്റ്...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വി.എസിന് പകരം വി.എസ്. മാത്രം
തിരുവനന്തപുരം | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപീകരിക്കുന്നതിനായി 1964 ല്‍ നടന്ന ചരിത്രപരമായ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ 32 നേതാക്കളില്‍ അവസാനത്തേയാളായിരുന്നു വി.എസ്. അച്യുതാനന്ദന്‍....
ഉമ്മന്‍ ചാണ്ടിയുടെ കാല്‍പ്പാടുകള്‍ പിന്തുടരണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി
കോട്ടയം | ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പാരമ്പര്യവും കാല്‍പ്പാടുകളും പിന്തുടരണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി. ഈ വര്‍ഷം അവസാനത്തിലും അടുത്ത വര്‍ഷം തുടക്കത്തിലും സംസ്ഥാനം നിര്‍ണായക...
കളിമണ്‍ പാത്ര നിര്‍മാണ മേഖലയിലടക്കം നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം: മന്ത്രി പി. രാജീവ്
തിരുവനന്തപുരം | പുതിയ കാലത്തിനനുസരിച്ച് കളിമണ്‍ പാത്ര നിര്‍മാണ മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമണ്‍പാത്ര നിര്‍മാണ വിപണന മേഖലയുടെ...
ആക്രമിക്കപ്പെടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: ശശി തരൂരിന് പോലീസ് സംരക്ഷണമൊരുക്കും
തിരുവനന്തപുരം | കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍. നിരന്തരമായി പ്രധാനമന്ത്രി നരേന്ദമോഡിയെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന ശശി തരൂരിനോട് കോണ്‍ഗ്രസ്...
പിഎം-കുസും ടെന്‍ഡറില്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം | പിഎം-കുസും പദ്ധതി പ്രകാരം സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനായി നല്‍കിയ 240 കോടി രൂപയുടെ ടെന്‍ഡറില്‍ ക്രമക്കേടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. അനെര്‍ട്ടിലെ (ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി...
അടിയന്തരാവസ്ഥ വിവാദം: തരൂര്‍ സ്വന്തം വഴി തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍
തിരുവനന്തപുരം | കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ശശി തരൂര്‍ പാര്‍ട്ടിയെ അസ്വസ്ഥമായ അവസ്ഥയിലാക്കിയതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭാരത് ബന്ദില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി; പങ്കെടുക്കുമെന്ന് സിഐടിയു
കൊച്ചി | പത്ത് ട്രേഡ് യൂണിയനുകളുടെ സഖ്യം ആഹ്വാനം ചെയ്ത രാജ്യവ്യാപക പൊതു പണിമുടക്കില്‍ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി...