ബൗളര്‍ മടങ്ങിയശേഷം ഒരു റണ്‍സിന് ഓടി, റണ്ണൗട്ടായി. അംപയറുടെ ദയയില്‍ ക്രീസില്‍ തുടര്‍ന്ന് അമേലിയ… വിടാതെ സോഷ്യല്‍ മീഡിയ
ദുബായ് | ട്വന്റി 20 വനിതാ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്റ് മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്റിന്റെ ഇന്നിംഗിലെ പതിനാലാം ഓവര്‍. ക്രീസില്‍ അമേലിയ കേറും ക്യാപ്റ്റര്‍ സോഫി ഡിവൈനും. സ്പിറ്റര്‍...
151 മത്സരങ്ങൾ, 94 ഗോളുകള്‍; ബൂട്ടഴിച്ച് സുനിൽ ഛേത്രി;
കൊല്‍ക്കത്ത| ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ സുനില്‍ ഛേത്രി വിരമിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനിലയോടെയായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചിലേറ്റി...
പട്ടിയുടെ വാല് നിവരില്ല; പാക്കിസ്ഥാനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്
തിരുവനന്തപുരം | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം നാലു...
പി.എസ്.ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; മാറ്റം റയലിലേക്കു തന്നെ
ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍...
ആദ്യ രാജ്യാന്തര സെഞ്ച്വറി, ദക്ഷിണാഫ്രിക്ക പര്യടനത്തിന് സാധ്യത വർധിപ്പിച്ച് സഞ്ജു
sanju-samson-becomes-first-indian-wicketkeeper-to-hit-t20 century
ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരം ഇന്ന്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും
കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടക്കും. കഴിഞ്ഞ വര്‍ഷം പതിനേഴാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയിരുന്നു. അതുകൊണ്ട്,...
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും
മുംബൈ | ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റന്‍. ഡല്‍ഹിയുടെ മലയാളി താരം കരുണ്‍ നായര്‍ എട്ടു വര്‍ഷത്തിനു...
ബാസ്‌കറ്റ് ബോള്‍ കോച്ച് വിദ്യാര്‍ത്ഥിനിയുടെ മുടിയില്‍ പിടിച്ചു വലിച്ചു; വീഡിയോ വൈറലായതിനു പിന്നാലെ പണിയും പോയി
സോഷ്യല്‍മീഡിയാ സജീവമായതോടെ ആരും വിമര്‍ശനത്തിന് അതീതരല്ലാതായിത്തീര്‍ന്നു. തെറ്റുചെയ്യുന്നവരെല്ലാം കാമറാക്കണ്ണുകളില്‍ കുടുങ്ങിയാല്‍ കഥ കഴിയുന്ന അവസ്ഥയിലാണ്. അമേരിക്കയിലെ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചാണ് ഇപ്പോള്‍ വെട്ടിലയത്. മത്സരത്തിനിടെ നോര്‍ത്ത്‌വില്ലെ ഹൈസ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ കോച്ചാണ്...
മോഹന്‍ ബഗാനെ തകര്‍ത്തു, ഐ.എസ്.എല്‍ കിരീടം ഉയര്‍ത്തി മുംബൈ സിറ്റി
കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമാണ്...
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേയും കേസെടുത്തു; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് ആര്‍സിബി
ബെംഗളൂരു | ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി), ഡിഎന്‍എ ഇവന്റ് മാനേജര്‍,...