രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബില്; ഇനി രാഷ്ട്രതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്
ന്യൂഡല്ഹി | രാജ്യസഭയിലും വഖഫ് ഭേദഗതി ബില് പാസാക്കിയതോടെ പാര്ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം നേടിയെടുത്ത് മോഡി സര്ക്കാര്. ഇന്ന് പുലര്ച്ചെ 1.10 ഓടെയാണ് രാജ്യസഭയില് വോട്ടെടുപ്പ് നടന്നത്. 12 മണിക്കൂറിലേറെ നീണ്ട ചര്ച്ചയ്ക്കൊടുവിലാണ്...
ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം; ഗോകുലം ഗോപാലനെതിരേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടങ്ങി
ചെന്നൈ | ഫെമ നിയമം ലംഘിച്ചെന്ന് ആരോപണത്തെത്തുടര്ന്ന് പ്രമുഖ വ്യവസായിയും സിനിമാ നിര്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)റെയ്ഡ്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര് രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്...
സ്വര്ണ്ണവില ഉയര്ന്നു; പവന് 68,480 രൂപ
കൊച്ചി | അന്താരാഷ്ട്ര വിപണിയില് സ്വര്ണവില 0.4 ശതമാനം ഉയര്ന്നതോടെ സ്വര്ണവില ഉയരുന്നു. പവന് 400 രൂപയുടെ വര്ധനയാണ് ഉണ്ടായതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 68,480 രൂപയയായി. ഗ്രാമിന്റെ വിലയില്...
മദ്യപിച്ച കുട്ടികള് ഉത്സവപ്പറമ്പില് കുഴഞ്ഞുവീണു; മദ്യം നല്കിയ യുവാവ് പിടിയില്
പാലക്കാട് | ആര്യങ്കാവ് അഞ്ചാം വേലക്കിടെ ഉത്സവപ്പറമ്പില് കുട്ടികള് കുഴഞ്ഞുവീണതിന് കാരണം മദ്യപിച്ചതാണെന്ന് കണ്ടെത്തി. സംഭവത്തില് കുട്ടികള്ക്ക് മദ്യം വാങ്ങി നല്കിയവര്ക്കെതിരെ പോലീസ് കേസെടുത്തു. ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കൂനത്തറ...
നരേന്ദ്രമോഡിക്ക് നന്ദിയര്പ്പിച്ച് മുനമ്പം സമരപന്തലില് ആഹ്ളാദപ്രകടനം; പ്രതിപക്ഷ എംപിമാര് കേരളത്തിലെത്തുമ്പോള് നല്കാന് സമ്മാനമുണ്ടെന്ന് സമരസമിതി
കൊച്ചി | വഖഫ് ബില് ലോക്സഭയില് പാസായതോടെ മുനമ്പം സമരപന്തലില് സമരക്കാരുടെ ആഹ്ലാദ പ്രകടനം. പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമര്പ്പിച്ചുകൊണ്ടാണ് പ്രകടനം നടന്നത്. പടക്കംപൊട്ടിച്ചാണ് ആ നിമിഷത്തെ മുനമ്പത്തുകാര് വരവേറ്റത്.
തങ്ങളെ നേരിട്ട് അറിയാത്ത കേന്ദ്രമന്ത്രി...
വഖഫ് ബില് ലോക്സഭയില് പാസ്സായി,സുരേഷ് ഗോപി ഒഴികെ കേരളത്തിലെ 18 അംഗങ്ങളും ബില്ലിനെ എതിര്ത്ത് വോട്ടിട്ടു; പ്രിയങ്ക ഗാന്ധി സഭയില് നിന്ന് വിട്ടുനിന്നു
ന്യൂഡല്ഹി | വഖഫ് ഭേദഗതി ബില് ഇന്നു പുലര്ച്ചെ 1.56-ന് ലോക്സഭ പാസാക്കി. 520 പേരില് 288 പേര് ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 8 മണിക്കൂര് നീണ്ട മാരത്തോണ് ചര്ച്ചയ്ക്കൊടുവിലാണ്...
തെലുങ്കാനയിലെ കിറ്റക്സ് വാറങ്കല് ഫാക്ടറിയില് 25000 പേര്ക്ക് തൊഴിലവസരം; അപേക്ഷിക്കുന്നവരില് മലയാളികളും
തിരുവനന്തപുരം | കേരളത്തില് വ്യവസായങ്ങളുടെ പൂക്കാലമെന്ന് സര്ക്കാര് ആവര്ത്തിക്കുമ്പോഴും സര്ക്കാരിനോട് പ്രതിഷേധിച്ച് തെലുങ്കാനയിലെത്തിയ കിറ്റക്സ് ഗ്രൂപ്പ് വാറങ്കല് ഫാക്ടറിയില് നടത്തുന്നത് വമ്പന് റിക്രൂട്ട്മെന്റ്. ആദ്യഘട്ടത്തില് തന്നെ വാറങ്കലിലെ കിറ്റെക്സ് ഗാര്മെന്റ്സില് 25000 പേര്ക്കാണ്...
ഷെയ്ന് വോണിന്റെ മരണകാരണം കാമാഗ്ര; ഇന്ത്യന് നിര്മ്മിത ലൈംഗിക ഉത്തേജക മരുന്നിനെതിരേ ആരോപണം
ന്യൂഡല്ഹി | ഓസ്ട്രേലിയന് ക്രിക്കറ്റ് താരം ഷെയ്ന് വോണ് മരണപ്പെട്ടതിന് കാരണം ഇന്ത്യന് നിര്മ്മിത ലൈംഗിക ഉത്തേജക മരുന്നെന്ന് ആരോപണം. മൂന്നു വര്ഷങ്ങള്ക്കു മുമ്പ് തായ്ലണ്ടിലെ ഒരു ഹോട്ടല്റൂമിലായിരുന്നു ഷെയ്ന് വോണിനെ മരിച്ച...