2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ തമിഴഗ വെട്രി കഴകം മെഡിക്കല്‍ വിഭാഗം ആരംഭിച്ചു
ചെന്നൈ | നടന് വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ), തമിഴ്നാട്ടിലുടനീളം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടി ഒരു മെഡിക്കല്‍ വിഭാഗം ആരംഭിച്ചു. ഡോ. ടി. ശരവണനെ...
അടിയന്തര പരിശോധനകള്‍ ഇല്ല: മെയ് മാസത്തില്‍ തന്നെ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്കി
ന്യൂഡല്‍ഹി | അടിയന്തര നിര്‍ബന്ധിത പരിശോധനകള്‍ നടത്താതെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച എയര്‍ഇന്ത്യയ്ക്ക് മെയ്മാസത്തില്‍ തന്നെ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ താക്കീത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വ്യോമ സുരക്ഷാ ചട്ടങ്ങള്‍...
ആള്‍ക്കൂട്ട വിചാരണ: കണ്ണൂരില്‍ സ്ത്രീ ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ | ആണ് സുഹൃത്തിനൊപ്പം കണ്ടതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തിയതില്‍ മനംനൊന്ത് സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പറമ്പായി പോലീസ് സ്റ്റേഷന് പരിധിയിലുള്ള വി.സി. മുബാഷിര്‍ (28), കെ.എ....
ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉടന്‍ തന്നെ ലജ്ജിക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി | ഇന്ത്യയുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉടന്‍ തന്നെ ലജ്ജിക്കുമെന്നും...
നിലമ്പൂര്‍ എഴുതിയ വിധി അറിയാന്‍ ഇനി മൂന്നുനാള്‍ ; കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുമെന്ന് പ്രതീക്ഷ
നിലമ്പൂര്‍ | നിലമ്പൂര്‍ എഴുതിയ വിധി പെട്ടിയിലായി. ഇനി ആര്‍ക്കൊപ്പമാണ് മണ്ഡലമെന്ന് അറിയാന്‍ മൂന്നുദിവസത്തെ കാത്തിരിപ്പ്. പോളിങ് അവസാനിക്കുമ്പോള്‍ 72.10 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. അവസാന പോളിങ് നില ഇനിയും ഉയരും....
എയര്‍ ഇന്ത്യ വിമാനാപകടം: ബ്ലാക്ക് ബോക്സ് അമേരിക്കന്‍ ലാബിലേക്ക് അയയ്ക്കും; അന്വേഷണത്തില്‍ പങ്കുചേര്‍ന്ന് ബ്രിട്ടനും
ന്യൂഡല്‍ഹി | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം എഐ-171 തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ, വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഡാറ്റ വീണ്ടെടുക്കാനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക്...
ഇറാന്റെ അരാക്കിലെ ആണവ റിയാക്ടറില്‍ ഇസ്രായേല്‍ ആക്രമണം; റേഡിയേഷന് ഭീഷണി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി | ഇറാനിലെ അരാക്കിലെ ആണവ റിയാക്ടറില്‍ കേന്ദ്രത്തിന് സമീപമുള്ള ജനങ്ങളോട് ഒഴിഞ്ഞുമാറാന്‍ ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ആക്രമണം. ലക്ഷ്യമിടാന്‍ അടയാളപ്പെടുത്തിയ സ്ഥലത്തിന്റെ ഉപഗ്രഹ...
എം.വി ഗോവിന്ദനെ തള്ളി; സിപിഎം ഒരുകാലത്തും ആര്‍എസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സിപിഎം ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എത്ര വലിയ ശത്രുവിനെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയുന്ന പ്രസ്ഥാനമാണ് സിപിഎം. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ശത്രുവിന്റെ...