back to top
26 C
Trivandrum
Sunday, December 22, 2024
More

    നിര്‍മ്മിത ബുദ്ധിക്ക് വഴി തുറന്നവര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു

    0
    സ്റ്റോക്ക്ഹോം | നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു. യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാദമി...

    ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം, റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

    0
    കോഴിക്കോട് | തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലിലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. 40-ഓളം...

    ഡെലിവറി പാർട്ണർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇറങ്ങിയ കമ്പനി മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ലത്രേ

    0
    ന്യൂഡൽഹി | സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ല. സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ രംഗത്ത്. ഡെലിവറി എക്സിക്യുട്ടീവുകൾ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് അറിയാനാണ് ഗോയലും ഭാര്യ ഗ്രെസിയ മുനോസും ഭക്ഷണ വിതരണം നേരിട്ടു ചെയ്യാനിറങ്ങിയത്.  ഗുരുഗ്രാമിലെ ആംബിയൻസ് മാളിലായിരുന്നു സംഭവം. ‘‘എന്റെ രണ്ടാമത്തെ...

    ക്രമസമാധാനത്തില്‍ നിന്ന് അജിത് കുമാറിനെ നീക്കി, മനോജ് എബ്രഹാമിനു പകരം ചുമതല

    0
    തിരുവനന്തപുരം| ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയില്‍ നിന്നു എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ നീക്കി. ബറ്റാലിയന്‍ എ.ഡി.ജി.പിയായിട്ടാണ് പുതിയ നിയമനം. എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ അധിക ചുമതല നല്‍കി. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി മടങ്ങിയതിനു പിന്നാലെയാണ് ഉത്തരവ് ഇറങ്ങിയത്. ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ വിവാദങ്ങളില്‍പ്പെട്ട് അജിത് കുമാര്‍ സര്‍ക്കാരിനും...

    Todays News In Brief

    Just In