ഗൂഗിളിനെയും ആമസോണിനെയും മറികടന്ന് ബിറ്റ്‌കോയിന്‍; വിപണി മൂല്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ആസ്തിയായി മാറി
ന്യൂഡല്‍ഹി | ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാരെ മറികടന്ന് വിപണി മൂലധനത്തില്‍ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ആസ്തിയായി. കമ്പനിമാര്‍ക്കറ്റ്കാപ്പിന്റെ ഡാറ്റ പ്രകാരം, ഗൂഗിള്‍, ആമസോണ്‍, മെറ്റ എന്നിവയുള്‍പ്പെടെയുള്ള വലിയ...
ഭീകരാക്രമണത്തിന് തിരിച്ചടി; പാക്കിസ്ഥാനില്‍ വരാന്‍ പോകുന്നത് ‘ആഭ്യന്തര കലഹം’
ഭാവിയില്‍ പാക് സര്‍ക്കാരിനെതിരേ കര്‍ഷകരും സാധാരണക്കാരും തിരിയും ; ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഉന്നത കമാന്‍ഡര്‍മാരെല്ലാം പാക്‌സൈന്യത്തിന്റെ സുരക്ഷയില്‍ അഭയം തേടിയതായാണ് സൂചന.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നയതന്ത്ര നീക്കം...
വിനോദസഞ്ചാരികളുടെ മരണത്തില്‍ ആശങ്ക; അനുശോചനം അറിയിച്ച് പാകിസ്ഥാന്‍
തിരുവനന്തപുരം | ജമ്മു കശ്മീരില്‍ 26 വിനോദസഞ്ചാരികളെ വെടിവയ്ച്ചുകൊന്ന ഭീകരാക്രമണത്തില്‍ ആശങ്കയും മരിച്ചവര്‍ക്ക് അനുശോചനവും അറിയിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, വിനോദസഞ്ചാരികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ...
ബഹിരാകാശയാത്രികര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ദൗത്യവുമായി സ്‌പെയ്‌സ് എക്‌സ്; ഡ്രാഗണ്‍ കാര്‍ഗോ കാപ്‌സ്യൂള്‍ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും
ദൗത്യം ലൈവായി കാണാം; ഡ്രാഗണ്‍ കാര്‍ഗോ കാപ്‌സ്യൂള്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.50 -ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
ന്യൂഡല്‍ഹി: ബഹിരാകാശയാത്രികര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ദൗത്യവുമായി എലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ്...
ചരിത്രപ്രധാന സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് ജിദ്ദയില്‍; സൗദിയുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ
ജിദ്ദ | ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തിന് കൂടുതല്‍ കരുത്തേകുന്ന നിരവധി കരാറുകള്‍ ഒപ്പുവയ്ക്കുന്ന സുപ്രധാന സന്ദര്‍ശനത്തിന് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെത്തും. നാല് പതിറ്റാണ്ടിനിടെ...
ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി
വത്തിക്കാന്‍ സിറ്റി | ആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് (88) വിട.
ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266...
സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണം: നരേന്ദ്ര മോദിയും എലോണ്‍ മസ്‌കും സംസാരിച്ചു
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്ല സിഇഒ എലോണ്‍ മസ്‌കും അടുത്തിടെ ഫോണിലൂടെ ഒരു തുടര്‍ സംഭാഷണം നടത്തി. ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ ആരംഭിച്ച...
ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്: 2 പേര്‍ മരിച്ചു, 6 പേര്‍ക്ക് പരിക്കേറ്റു
ഫ്‌ലോറിഡ | ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ യുവാവ് നടത്തിയ വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. ഫീനിക്‌സ് ഇക്‌നര്‍ എന്ന ഇരുപതുകാരനാണ് വെടിയുതിര്‍ത്തത്. ഇക്‌നര്‍ ഇതേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയണെന്നാണ്...
ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു; മതപരമായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം
ന്യൂഡല്‍ഹി | ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു. സഹപ്രവര്‍ത്തകരായ മറ്റ് രണ്ടു തെലങ്കാന സ്വദേശികള്‍ക്ക് പരുക്കേറ്റു. ഈ മാസം 11 നാണ് സംഭവം നടന്നത്....
ഉത്തര്‍പ്രദേശില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ്; അമേരിക്കന്‍ കമ്പനികള്‍ക്കും മുന്നേ തായ്വാന്‍ ഇലക്‌ട്രോണിക്‌സ് കമ്പനി ഫോക്സ്‌കോണിന്റെ പുതിയ നീക്കം
കൊച്ചി | തായ്വാന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ഭീമനായ ഫോക്സ്‌കോണ്‍ ഗ്രേറ്റര്‍ വടക്കേ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ കേന്ദ്രം തുടങ്ങാനുള്ള നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ച് നോയിഡയില്‍ 300 ഏക്കര്‍ ഭൂമിയാണ് പരിഗണിക്കുന്നത്.ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായുള്ള...