back to top
26.5 C
Trivandrum
Wednesday, July 2, 2025
More

    ഹിമാചലില്‍ കോണ്‍ഗ്രസിനു തുടരാനാകുമോ ? തല്‍ക്കാലം ഭീഷണിയില്ലെന്ന് നേതാക്കള്‍, നേതൃമാറ്റത്തില്‍ ചര്‍ച്ച തുടങ്ങി

    0
    തങ്ങള്‍ക്കൊപ്പമുള്ളവരെ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ഇരു ഗ്രൂപ്പുകളും. ഒരുപടി കൂടി കടന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രാതല്‍ കഴിക്കാന്‍ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തു. ന്യൂഡല്‍ഹി| ഹിമാചലില്‍ ഭരണം നഷ്ടമാകാതിരിക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന് തല്‍ക്കാലം ഭീഷണിയില്ലെന്ന...

    ഹൈക്കോടതിയും കൈവിട്ടപ്പോള്‍ മറ്റു മാര്‍ഗമില്ലാതായി, ഷാജഹാന്‍ ശൈഖിനെ മമതയുടെ പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു

    0
    കൊല്‍ക്കത്ത| ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയം തൃണമുലിനു തിരിച്ചടിയായതോടെ ഗത്യന്തരമില്ലാതെ അറസ്റ്റ്. സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ...

    ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

    0
    തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ്...

    കാലോചിതമായി പരിഷ്‌കരിച്ചു: ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല, അവാര്‍ഡ് തുകകള്‍ ഉയര്‍ത്തി

    0
    ന്യൂഡല്‍ഹി എഴുപതാമതു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ ചിത്രം വ്യക്തമായി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകളില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല. ...

    കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കടമെടുപ്പു പരിധിയില്‍ അടക്കം കോടതിക്കു പുറത്തു ചര്‍ച്ച

    0
    ന്യൂഡല്‍ഹി | കേരളത്തിന്റെ കടമെടുപ്പു പരിധി അടക്കമുള്ള തര്‍ക്കവിഷയങ്ങളള്‍ കോടതിക്കു പുറത്തു ചര്‍ച്ച ചെയ്യാന്‍ ധാരണ. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇതു പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി...

    Todays News In Brief

    Just In