ചരിത്രപ്രധാന സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് ജിദ്ദയില്‍; സൗദിയുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ
ജിദ്ദ | ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തിന് കൂടുതല്‍ കരുത്തേകുന്ന നിരവധി കരാറുകള്‍ ഒപ്പുവയ്ക്കുന്ന സുപ്രധാന സന്ദര്‍ശനത്തിന് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെത്തും. നാല് പതിറ്റാണ്ടിനിടെ...
കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ
കാസര്‍കോട് | ട്രെയിന്‍ യാത്രക്കാര്‍ക്കുവേണ്ടി കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതി അണിയറയില്‍. കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, ഫറോക്ക്, പരപ്പനങ്ങാടി, നിലമ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള...
നെഞ്ചുവേദനയെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആശുപത്രിയില്‍
കൊല്‍ക്കത്ത | നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിനെ ഈസ്റ്റേണ്‍ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ നിലവില്‍ അദ്ദേഹത്തിന്റെ അവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ. ആവശ്യമായ പരിശോധനകള്‍ നടത്തിയ...
ഇന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; വമ്പന്‍നേട്ടത്തില്‍ ബാങ്കിംഗ്, ഐടി മേഖല എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകള്‍ നേട്ടത്തില്‍ ; തട്ടിപ്പുകമ്പനി ജെന്‍സോള്‍ ഉച്ചികുത്തിവീണു
ന്യൂഡല്‍ഹി | ഇന്ന് ഓഹരി വിപണയില്‍ വന്‍ കുതിപ്പ്. വ്യാപാരം അവസാനിക്കുമ്പോള്‍, എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സ് 855.30 പോയിന്റ് ഉയര്‍ന്ന് 79,408.50 ലും, എന്‍എസ്ഇ നിഫ്റ്റി...
കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സ്വത്ത് തര്‍ക്കമെന്ന് പോലീസ്; ഭാര്യയും മകളും കസ്റ്റഡിയില്‍
ബെംഗളൂരു | കര്‍ണാടക മുന്‍ ഡയറക്ടര്‍ ജനറലും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജി & ഐജിപി) ഓം പ്രകാശിനെ കൊന്നത് ഭാര്യയാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് എച്ച്എസ്ആര്‍...
കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു | കര്‍ണാടക മുന്‍ ഡയറക്ടര്‍ ജനറലും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസുമായ ഓം പ്രകാശിനെ ഇന്ന് (ഞായര്‍) ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓം പ്രകാശിന്റെ മൂന്നുനില വീടിന്റെ...
നേപ്പാളിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് 25 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു; മൂന്ന് പേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി | നേപ്പാളിലെ പൊഖാറയിലേക്ക് പോയ ബസ് ഡാങ് ജില്ലയില്‍ അപകടത്തില്‍പ്പെട്ട് 25 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ തുളസിപൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 19 വിനോദസഞ്ചാരികളെ...
ക്രിസ്ത്യന്‍ മിഷനറിയെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കുറ്റവാളിയെ ഒഡീഷ സര്‍ക്കാര്‍ മോചിപ്പിച്ചു
ഒഡീഷ | ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്നകേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍. 2025 ഏപ്രില്‍ 16 ന് ഭുവനേശ്വറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള...
രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
മുംബൈ| എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിഡബ്ല്യുസി അംഗവുമായ രമേശ് ചെന്നിത്തലയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു...
ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു; മതപരമായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം
ന്യൂഡല്‍ഹി | ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു. സഹപ്രവര്‍ത്തകരായ മറ്റ് രണ്ടു തെലങ്കാന സ്വദേശികള്‍ക്ക് പരുക്കേറ്റു. ഈ മാസം 11 നാണ് സംഭവം നടന്നത്....