പാക്കിസ്ഥാന് ചൈനയെങ്കില്‍ ഇന്ത്യയ്ക്ക് താലിബാന്‍: യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ വളയും
അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി നിര്‍ണ്ണായക കൂടിക്കാഴ്ച
കാബൂള്‍ | ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്പ്രകോപനം തുടരുന്നതിനിടെ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി അമീര്‍...
നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ളവയിലെ അശ്‌ളീല ഉള്ളടക്കങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി
കൊച്ചി | ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് േനാട്ടീസ് നല്‍കി സുപ്രീംകോടതി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഉല്ലു, എഎല്‍ടിടി തുടങ്ങിയ...
ഛത്തീസ്ഗഢില്‍ അനധികൃതമായി വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നേടിയ രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍
ന്യൂഡല്‍ഹി | ഛത്തീസ്ഗഢിലെ റായ്ഗഢില്‍ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍ ഐഡി ഉള്‍പ്പെടെ ഇന്ത്യന്‍ രേഖകള്‍ നേടിയ രണ്ട് പാകിസ്ഥാന്‍ പൗരന്മാര്‍ അറസ്റ്റില്‍. കറാച്ചി സ്വദേശികളായ ഇഫ്തിഖര്‍ ഷെയ്ഖ് (29), അര്‍ണിഷ് ഷെയ്ഖ്...
16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചു; ഡോണ്‍, ജിയോ ന്യൂസ് എല്ലാം വെട്ടിനിരത്തി
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ഇന്ത്യ നിരവധി പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു.
പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതും,...
വെള്ളം കൊടുക്കില്ലെന്ന് പറഞ്ഞു; പക്ഷേ ഇന്ന് കൊടുത്തത് വെള്ളപ്പൊക്കം; ഇന്ത്യന്‍ പ്രതികാരത്തില്‍ ‘വെള്ളംകുടിച്ച്’ പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ 'വെള്ളംകുടിപ്പിച്ച്' ഇന്ത്യ. സിന്ധുനദീജല കരാറില്‍ നിന്ന് പിന്‍മാറിയതോടെ പാക്കിസ്ഥാനില്‍ വെള്ളംകിട്ടാതാകുമെന്ന് തിരിച്ചറിഞ്ഞ് നിലവിളിക്കുന്ന പാക്കിസ്ഥാന് വെള്ളംകൊടുത്താണ് ഇന്ന് മറുപടി നല്‍കിയത്.
മുന്നറിയിപ്പില്ലാതെ ഉറി ഡാം...
പാക്കിസ്ഥാന് പണി ഉറപ്പ്; ‘മാന്‍ കി ബാത്തിലും’ നിലപാട് ആവര്‍ത്തിച്ച് നരേന്ദ്ര മോദി
''ഗൂഢാലോചനക്കാര്‍ക്കും കുറ്റവാളികള്‍ക്കും ഏറ്റവും കഠിനമായ തിരിച്ചടി നേരിടേണ്ടിവരും''
തിരുവനന്തപുരം | 121-ാമത് 'മാന്‍ കി ബാത്ത്' എപ്പിസോഡില്‍ ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര...
അകത്തുള്ള ശത്രുക്കളെ തകര്‍ത്ത് തുടങ്ങി; തീവ്രവാദ ബന്ധമുള്ളവരുടെ വീടുകള്‍ ബോംബിട്ട് സൈന്യം; കശ്മീര്‍ മണ്ണില്‍ നിന്ന് പാക്കിസ്ഥാന് പിന്‍തുണ നല്‍കുന്നവര്‍ വിറച്ചുതുടങ്ങി
ശ്രീനഗര്‍ | കശ്മീര്‍ മണ്ണില്‍ നിന്ന് പാക്കിസ്ഥാന് പിന്‍തുണ നല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക് തീവ്രവാദികള്‍ക്ക് ഒത്താശചെയ്യുന്നവര്‍ക്കെതിരേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നടപടികളിലേക്കാണ് സൈന്യം...
അധ്യാപകനില്‍ നിന്ന് തീവ്രവാദിയിലേക്ക് : പഹല്‍ഗാം ആക്രമണത്തിലെ സംഘത്തില്‍ ഉള്‍പ്പെട്ട ആദില്‍ ഹുസൈന്‍ തോക്കര്‍ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പതിവായി പങ്കെടുക്കുമെന്ന് ജമ്മു കശ്മീര്‍ പോലീസ്
ജമ്മു | പഹല്‍ഗാം ആക്രമണത്തിലെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ബിരുദാനന്തര ബിരുദധാരിയും മുന്‍ അധ്യാപകനുമായ ആദില്‍ ഹുസൈന്‍ തോക്കര്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളോട് മുമ്പേ താല്‍പര്യം കാട്ടിയിരുന്നയാളാണെന്ന് ജമ്മു കശ്മീര്‍ പോലീസ്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന...
കാര്‍ഷിക സഹായത്തിനുള്ള 140 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചു: ലോകബാങ്കിന്റെ നോട്ടപ്പുള്ളിയായി കേരളം
തിരുവനന്തപുരം: ലോകബാങ്കിന്റെ പിന്തുണയോടെയുള്ള ഒരു കാര്‍ഷിക നവീകരണ പദ്ധതിക്കായി ഉദ്ദേശിച്ചിരുന്ന 140 കോടി രൂപ, വര്‍ഷാവസാന സാമ്പത്തിക ചെലവുകള്‍ക്കായി കേരള സര്‍ക്കാര്‍ വകമാറ്റിയതായി ആരോപണം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ നടപടി കരാര്‍ വ്യവസ്ഥകളുടെ...
ഇന്ത്യന്‍ തിരിച്ചടി ഭയന്ന് ഇറാനെ ഇറക്കി സാഹചര്യം തണുപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം; ഇന്ത്യയും പാകിസ്ഥാനും സഹോദരായ അയല്‍ക്കാരെന്ന് ഇറാന്‍
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന്റെ നീക്കം.പാക്കിസ്ഥാന് വന്‍ തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയാണ് മധ്യസ്ഥ...