Morning Capsule < ജയിപ്പിക്കാന്‍ പാരഡി പാട്ട് ഉണ്ടാക്കിയവരെ പൂട്ടാന്‍ സൈബര്‍ കേസ്, വിവാദം | വോട്ടര്‍പട്ടിക പരിഷ്കരണം, പുറത്താക്കിയ 24.95 ലക്ഷം പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു | കടമെടുപ്പില്‍ 5944 കോടി മരവിപ്പിച്ചു, എടുക്കാനാവുക 6572 കോടി മാത്രം | ജയില്‍ ഡിഐജിയെ കുടുക്കി വിജിലന്‍സ് കേസ് | 22ന് ഇടതു പാട്ടികളുടെ രാജ്യവ്യാപക പ്രക്ഷോഭം |